അജ്ഞാത നമ്പറിൽ നിന്ന് കോൾ, പിന്നാലെ ഫോണിലെ സേവ് ചെയ്ത നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ

പാലക്കാട്; സ്ത്രീകളുടെ വാട്സ് ആപ് നമ്പറുകൾ ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പരാതി.മൊബൈൽ ഫോൺ ദാതാക്കൾ എന്ന് വിശ്വസിപ്പിച്ചാണ് ദുരൂഹമായ സമ്പറുകളിൽ നിന്ന് സ്ത്രീകളുടെ ഫോണിലേക്ക് കോളുകൾ എത്തുന്നത്. പാലക്കാട് മൂന്ന് സ്ത്രീകൾക്കാണ് ഫോൺ വിളിയെത്തിയത്. തൃക്കങ്ങോട്, കടമ്പൂർ, പാലപ്പുറം സ്വദേശികളായ സ്ത്രീകളുടെ ഫോണിലേക്കാണ് കോൾ എത്തിയത്. ആദ്യം തൃക്കങ്ങോട് സ്വദേശിക്കായിരുന്നു ഫോൺ വിളി വന്നത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31G9IyO
via IFTTT

Post a Comment

0 Comments