ആതിരപ്പള്ളി: സാമൂഹമാധ്യമമായ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് ബൈക്കുകൊണ്ട് അഭ്യാസപ്രകടനം നടത്തിയ ആറ് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. ബൈക്കിന്റെ മുന്‍ബാഗത്തെ ചക്രം വായുവില്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അഭിഷേക് (21), കുരിശുപറമ്പില്‍ ആഗ്വിന്‍ (20), കണ്ണിക്കണ്ടത്തില്‍ റസല്‍ (20) ആലുവ പൂക്കാട്ടുപടി അന്‍ഷാദ് (20), മേനോത്തുകിഴി മനു (18) എന്നിവരാണ് പൊലീസ് പിടിയിലായത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kB32sb
via IFTTT

0 Comments