പാലക്കാട് കൊവിഡ് ചികിത്സയിൽ 613 പേർ!! ഇന്ന് 98 പേർക്ക് രോഗമുക്തി

പാലക്കാട്; ജില്ലയിൽ ഇന്ന് 30 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 14 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേർ എന്നിവർ ഉൾപ്പെടും. 98 പേർക്കാണ് രോഗമുക്തി. ഇതോ‌ടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 613 ആയി. ജില്ലയിൽ ചികിത്സയിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gRMmdS
via IFTTT

Post a Comment

0 Comments