പാലക്കാട് ഇന്ന് 42 പേര്‍ക്ക് രോഗം, 684 പേര്‍ ചികിത്സയില്‍, 153 പേർക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ 684 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇന്ന് 68 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 14 പേർ വീതം കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലും 9 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും ഒരാൾഒരാൾ പത്തനംതിട്ട

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2QMhkt6
via IFTTT

Post a Comment

0 Comments