തൃശൂരിൽ സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്നു, ഇന്ന് മാത്രം 363 കേസുകള്‍, ജില്ലയില്‍ ആകെ 2982 രോഗികൾ

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (22/09/2020) 369 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂര്‍ സ്വദേശികളായ 104 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 9236 ആണ്. 6148 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cq10bI
via IFTTT

Post a Comment

0 Comments