തൃശൂരില്‍ ആശങ്ക വര്‍ധിക്കുന്നു.... ഔദ്യോഗിക കണക്കില്‍ ഇല്ലാത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു!!

തൃശൂര്‍: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തൃശൂര്‍ ജില്ലയില്‍ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. ഔദ്യോഗിക കണക്കുകളിലൊന്നും ഉള്‍പ്പെടാത്ത കോവിഡ് സ്ഥിരീകരണമാണ് ജില്ലയില്‍ വര്‍ധിക്കുന്നത്. ആന്റിജന്‍ പരിശോധനയിലൂടെ സ്ഥിരീകരിക്കുന്ന പോസിറ്റീവ് കേസുകള്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് ഔദ്യോഗിക പട്ടികയില്‍ ഇടംപിടിക്കുന്നത്. പല പോസിറ്റീവ് കേസുകളുടെയും വിപുലമായ സമ്പര്‍ക്ക പട്ടികയാണെന്നത് അതിലേറെ അപകടകരമായ കാര്യമാണ്. ഇന്നലെ രൂക്ഷമായ സ്ഥിതിയായിരുന്നു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gmtMuQ
via IFTTT

Post a Comment

0 Comments