വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണി; പണം തട്ടാൻ ശ്രമം, തൃശൂരിൽ യുവാവിന് കിട്ടിയത് മുട്ടൻ പണി

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കോനൂര്‍ കോമ്പിള്ളി സ്വദേശി രഞ്ജിത്ത് (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ ചിത്രം മോശപ്പെട്ട രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതിയുടെ ഉദ്ദേശം. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. {image-xarrested1-1564299403-jpg-pagespeed-ic-478ohvmsbw-1596294807.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2BSQsE6
via IFTTT

Post a Comment

0 Comments