തൃശൂരില്‍ കോവിഡ് ഭീതി അവസാനിക്കുന്നില്ല... കൊടകരയിലും മറ്റത്തൂരിലും സ്ഥിതി ഗുരുതരം!!

കൊടകര: തൃശൂരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കൊടകരയിലും മറ്റത്തൂരിലും ഒരാള്‍ വീതമാണ് കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൊടകര പഞ്ചായത്തില്‍ നിലവില്‍ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. സമ്പര്‍ക്കമുള്ളവരില്‍ നിന്ന് ഇന്നലെ 16 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തി. 26 പേര്‍ക്ക് ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. ഈ 26

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3giDuO9
via IFTTT

Post a Comment

0 Comments