തൃശൂരില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 68 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂലൈ 30 വ്യാഴാഴ്ച) 83 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 437 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 18 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1397 പേര്‍ കോവിഡ് പോസിറ്റീവായി. വ്യാഴാഴ്ച 68 പേര്‍ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 937

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2BGyAMq
via IFTTT

Post a Comment

0 Comments