പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 39പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 12 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 250 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. ബിഹാര്‍-2-ആലത്തൂരില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31qjrZQ
via IFTTT

0 Comments