തൃശൂരില്‍ ആശങ്ക: ഇന്ന് 156 പേര്‍ക്ക് കൊവിഡ്, 150ഉം സമ്പര്‍ക്കം വഴി, ജില്ലയില്‍ 597 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്റ്റ് 17) 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസ്ഥിരീകരണമാണിത്. 42 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 597 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2546 ആണ്. ഇതുവരെ രോഗമുക്തരായവര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/323exkD
via IFTTT

Post a Comment

0 Comments