പാലക്കാട് 13297 പേർ നീരീക്ഷണത്തിൽ! 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം! 91 പേര്‍ക്ക് രോഗമുക്തി

പാലക്കാട്; ജില്ലയിൽ ഇന്ന് 65 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 20 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർഎന്നിവർ ഉൾപ്പെടും. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകയ്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3aLDQM6
via IFTTT

Post a Comment

0 Comments