കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ക്ക് പിന്നിലാര്? പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

തൃശൂര്‍: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. സമൂഹത്തില്‍ വളരെ മാന്യമായി ജീവിക്കുന്നവര്‍ക്ക് പോലും അശ്ലീലതയുടെ പിന്നാമ്പുറങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. മലയാളി കുട്ടികള്‍ പോലും ഇത്തരം സംഘങ്ങളുടെ വലയില്‍ വീഴുന്നുവെന്നുവെന്ന ആശങ്കപ്പെടുത്തുന്ന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Z3hG3L
via IFTTT

Post a Comment

0 Comments