മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍

തൃശൂര്‍: അയ്യന്തോളിലെ ഫ്‌ളാറ്റില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 5 പേര്‍ കുറ്റക്കാര്‍. പ്രതിയുടെ അഞ്ച് വയസുകാരിയായ മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. തെളിവുകളുടെ അഭാവത്തില്‍ കെപിസിസി സെക്രട്ടറി രാമദാസിനെ കോടതി വെറുതെവിട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവും രണ്ടാം പ്രതിയുമായ റഷീദും കാമുകി ശാശ്വതിയും തമ്മിലുള്ള ബന്ധവും ദുരൂഹമായ സാമ്പത്തിക

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Zi3Ni7
via IFTTT

Post a Comment

0 Comments