തൃശൂര്‍: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തരായി. 6 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്ക് രോഗം ഭേദമായിരുന്നു. ജൂണ്‍ 30 ന് ഷാര്‍ജയില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി, ജൂണ്‍ 29 ന് ഷാര്‍ജയില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3in4xtR
via IFTTT

0 Comments