പാലക്കാട്; ജില്ലയിൽ വൈറസ് ബാധയേറ്റ് നായ്ക്കൾ കൂട്ടത്തോടെ ചാകുന്നു. നായ്ക്കളിൽ പാർവോ വൈറൽ എന്ററൈട്ടിസ് രോഗമാണ് പടരുന്നത്. ഇതിനോടകം 500 ലധികം നായ്ക്കൾക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. തെരുവ് നായകളിലും രോഗം പടരുന്നുണ്ട്. നായകൾ കൂട്ടത്തോടെ ചാകുന്നത് ജില്ലയിൽ പരിഭ്രാന്തിക്ക് വകവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധ നടത്തിയത്. തുടർന്നാണ് വൈറസ് ബാധയാണെന്ന് കണ്ടെത്തിയത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2OI1yhZ
via IFTTT

0 Comments