അഗളി: പാലക്കാട് വീണ്ടും കാട്ടാന ഗുരുതരാവസ്ഥയില്‍ കോട്ടത്തറ വീട്ടിക്കുണ്ട് ഊരിനടുത്താണ് കാട്ടാനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. നേരത്തെ തന്നെ വിവാദങ്ങള്‍ പലതും ഉള്ളതിനാല്‍ വനപാലകര്‍ ഇവിടെ കടുത്ത ജാഗ്രതയിലാണ്. രണ്ട് ദിവസമായി കൂട്ടം തെറ്റി തീറ്റയെടുക്കാതെ വനാതിര്‍ത്തിയില്‍ നില്‍ക്കുകയാണ് ഈ കാട്ടാന കുട്ടി. ആറ് വയസ്സോളം പ്രായമുണ്ട് ഈ ആനയ്‌ക്കെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം വരെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ivkMFe
via IFTTT

0 Comments