തൃശൂര്‍: ബീച്ചില്‍ എത്തുന്നവര്‍ക്ക് ഇനി കാടും ചുറ്റിയടിച്ച് മടങ്ങാം. എന്താ ആശ്ചര്യമായോ..ആശ്ചര്യപ്പെടേണ്ട. സംഭവം ഉള്ളതാണ്..എവിടെയാണ് ഈ കൗതുകക്കാഴ്ച എന്നറിയേണ്ടെ. തൃശൂർ അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചിലാണിത്. ഇവിടെ ഔഷധമരങ്ങളും ഫലവൃക്ഷങ്ങളും ചേര്‍ന്ന മിയവാക്കി കാടുകള്‍ വളര്‍ന്നുതുടങ്ങി. ബീച്ചിലെ കായലിനും കടലിനോടും ചേര്‍ന്ന് 20 സെന്റ് സ്ഥലത്ത് കറുക, പുളി, മാവ്, ഞാവല്‍, ഇലഞ്ഞി, അത്തി, പ്ലാവ്, ആഞ്ഞില്‍,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZMtkjA
via IFTTT

0 Comments