തൃശൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; അമ്മയുടെ മുമ്പില്‍ കൊടുംക്രൂരത

തൃശൂര്‍: വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. അന്തിക്കാട് താന്യത്ത് അമ്മയുടെ മുമ്പില്‍ വച്ച് ആക്രമണത്തിന് ഇരയായ ആദര്‍ശ് ആണ് മരിച്ചത്. മുന്‍ പഞ്ചായത്ത് അംഗവും കുടുംബശ്രീ ചെയര്‍പേഴ്‌സണുമായ മായ സുരേഷിന്റെ മകനാണ് ആദര്‍ശ്. ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന് സമീപം വച്ചാണ് ആദര്‍ശിനെ ഒരു സംഘം ആക്രമിച്ചത്. വാഹനത്തിലെത്തിയ സംഘമാണ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2VFdhl7
via IFTTT

Post a Comment

0 Comments