തൃശൂരില്‍ ഇന്ന് 61 പേര്‍ക്ക് കൊവിഡ്, 21 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 306 രോഗികള്‍

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 61 പേര്‍ തൃശൂര്‍ ജില്ലക്കാരാണ്. ഇന്ന് ജില്ലയില്‍ 21 പേര്‍ക്കാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 306 ആയി. ജില്ലയില്‍ 13956 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍. 1)15.7.20 ന് മസ്കറ്റിൽ നിന്ന് വന്ന പടിയൂർ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZWIpzr
via IFTTT

Post a Comment

0 Comments