തൃശൂരില്‍ ആശങ്ക: ഇന്ന് ജില്ലയില്‍ 56 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം..!!

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 22) 56 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തരായി. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 15 പേര്‍ക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷന്‍), വേളൂക്കര സ്വദേശി (52, പുരുഷന്‍), കൊടകര സ്വദേശി (63, സ്ത്രീ), വേളൂക്കര

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fTGukB
via IFTTT

Post a Comment

0 Comments