50 രൂപയുടെ പേരും പറഞ്ഞ് തര്‍ക്കം, 50കാരനെ സുഹൃത്തുക്കള്‍ ചേർന്ന് ചവിട്ടിക്കൊന്നു; 3 പേര്‍ അറസ്റ്റിൽ

തൃശൂര്‍: 50 രൂപയുടെ പേരില്‍ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ കുരിയച്ചിറ മരത്തറയില്‍ ഉണ്ണിക്കൃഷ്ണന്‍ (47) തൊട്ടുങ്ങഴ് ഫൈസല്‍ ( 36), വെങ്ങിണിശേരി ഷിജു (35) എന്നിവരാണ് അറസ്റ്റിലായത്. കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് സംഭവം, ഇവരുടെ ചവിട്ടേറ്റ് മനക്കൊടി മാമ്പുള്ളില്‍ രാജേഷാണ് (50) കൊല്ലപ്പെട്ടത്. മൂന്നാം തീയതി രാത്രിയോടെയായിരുന്നു രാജേഷിനെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31NfNcV
via IFTTT

Post a Comment

0 Comments