തൃശൂരില്‍ 4 ജവാന്മാര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് രോഗം

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച 20 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേര്‍ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയില്‍ നിലവിലെ പോസിറ്റീവ് കേസുകള്‍ 189 ആയി. ജില്ലയില്‍ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകള്‍ 463 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കൈനൂര്‍ ബിഎസ്എഫ് ക്യാമ്പിലെ ജവാന്‍മാരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. തൃശൂര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38qpwXW
via IFTTT

Post a Comment

0 Comments