ഫൈസല്‍ ഫരീദീനെ പൂട്ടാന്‍ കസ്റ്റംസ്, കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു, 4 മണിക്കൂര്‍ റെയ്ഡ്!!

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പിടിയിലാകാനുള്ള ഫൈസല്‍ ഫരീദിനെ പൂട്ടാന്‍ ഉറച്ച് കസ്റ്റംസ്. ഫൈസലിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചിരിക്കുകയാണ്. നാല് മണിക്കൂറോളമാണ് ഫൈസിന്റെ കയ്പമംഗലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍ അടക്കമുള്ള നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തത്. മൂന്ന് കവറുകളിലായിട്ടാണ് രേഖകള്‍ പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായിട്ടാണ് കസ്റ്റംസ് സംഘം എത്തിയത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fU3BLU
via IFTTT

Post a Comment

0 Comments