വാളയാര്‍: സംസ്ഥാനത്ത് സ്വര്‍ണക്കടത്തിന് പിന്നാലെ കുഴല്‍പ്പണ കടത്തും. വാളയാറില്‍ നിന്ന് വലിയ തോതിലാണ് കുഴല്‍പ്പണം പിടിച്ചത്. വാളയാര്‍ പോലീസും പാലക്കാട് ജില്ലയിലെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിക്കപ്പ് വാനില്‍ രേഖകളില്ലാതെ കടത്തിയ 45 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തില്‍ സമ്പത്ത് കുമാര്‍, ബാലമുരുകസ്വാമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ നിന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38XbgX5
via IFTTT

0 Comments