പാലക്കാട്; ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 11 പേർ രോഗ രോഗമുക്തി നേടി.കുവൈത്ത്-2,ഒമാൻ-3,ഖത്തർ-2,യുഎഇ-2,സൗദി-2,തമിഴ്നാട്-2,ഡൽഹി-3,മഹാരാഷ്ട്ര-1 എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് വിശദാംശങ്ങൾ ഇങ്ങനെ കുവൈത്ത്-പരുതൂർ സ്വദേശി (30 പുരുഷൻ),തച്ചനാട്ടുകര സ്വദേശി (47 പുരുഷൻ). ഡൽഹി.ശ്രീകൃഷ്ണപുരം സ്വദേശികളായ അച്ഛനും(56) മകളും (17),പരുതൂർ സ്വദേശി (39 പുരുഷൻ).ഒമാൻ-തിരുമിറ്റക്കോട് സ്വദേശി (24
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3igFN6B
via IFTTT

0 Comments