പാലക്കാട്; ജില്ലയിൽ ഇന്ന് ഏഴ് വയസ്സുകാരന് ഉൾപ്പെടെ 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ആറുപേർ രോഗ രോഗമുക്തി നേടി ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.കുവൈത്ത്-6തച്ചമ്പാറ സ്വദേശി (35 പുരുഷൻ),കുമരംപുത്തൂർ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2NH1dvB
via IFTTT

0 Comments