തിരുവനന്തപുരം: മൂലത്തറ വലതുകര കനാല്‍ വികസനത്തിന്‌ലൂ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോ?ഗം 255.18 കോടി രൂപ അനുവദിച്ചു. കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെ ജലസേചന സൗകര്യം പ്രദാനം ചെയ്യുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ കോഴി പതി, എരുത്തിയാംപതി വില്ലേജുകള്‍ക്ക് ഈ പദ്ധതി വഴി വലിയ പ്രയോജനം ലഭിക്കും. നിലവില്‍ കൊടും വരള്‍ച്ചയും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YSM1BK
via IFTTT

0 Comments