പാലക്കാട്; ജില്ലയിൽ ഇന്ന് 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ അതിഥി തൊഴിലാളികളാണ്. കൂടാതെ രണ്ടു പേർ ഇടുക്കി ജില്ലയിലാണ് ചികിത്സയിലുള്ളത്. ജില്ലയിൽ 17 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാളിൽ നിന്ന് ജൂൺ 19 ന് വന്ന മൂന്ന് അതിഥി തൊഴിലാളികൾക്കാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38KqU80
via IFTTT

0 Comments