തൃശൂര്‍: ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേരും സമ്പര്‍ക്കം വഴി 3 പേരും രോഗബാധിതരായി. ജൂണ്‍ 28 ന് ഒമാനില്‍ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആണ്‍കുട്ടി, ജൂണ്‍ 18 ന് ഖത്തറില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2AiLwr8
via IFTTT

0 Comments