തൃശൂരില്‍ സൈനികന്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് കൂടി കൊറോണ; 16 പേര്‍ രോഗമുക്തര്‍

തൃശൂര്‍: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തരായി. 12 പേര്‍ വിദേശത്തു നിന്നും 2 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി (35, പുരുഷന്‍), ജൂണ്‍ 17 ന് ദുബായില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി (29,

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2VRYiEz
via IFTTT

Post a Comment

0 Comments