പാലക്കാട് ഒരു തമിഴ്‌നാട് സ്വദേശിക്കും 13 കാരിക്കും ഉള്‍പ്പെടെ കൊവിഡ്; 44 പേര്‍ക്ക് രോഗ മുക്തി

പാലക്കാട്: കേരളത്തില്‍ അനുദിനം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്ന് സംസ്ഥാനത്ത് 200 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 29 കേസുകളും പാലക്കാട് ജില്ലയിലാണ്. ജില്ലയില്‍ ഇന്ന് ഒരു തമിഴ്‌നാട് സ്വദേശിക്കും 13 കാരിക്കും ഉള്‍പ്പെടെയാണ് 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം 44 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. യുഎഇ ല്‍ നിന്നും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3eYAarC
via IFTTT

Post a Comment

0 Comments