മദ്യവില്‍പ്പനയ്ക്ക് അവസാനമില്ല.... 11 മണി കഴിഞ്ഞിട്ടും നിര്‍ത്താതെ വില്‍പ്പന, ഒടുവില്‍ സംഭവിച്ചത്!!

പാലക്കാട്: കൊവിഡ് കാലത്തെ പ്രതിസന്ധിയൊന്നും മദ്യവില്‍പ്പനയെ ഒട്ടും ബാധിച്ചിട്ടില്ല. ഇക്കാര്യം ബാറുകളിലെ വില്‍പ്പനയില്‍ നിന്ന് വ്യക്തമാവുകയാണ്. ഇതിനിടയില്‍ കോവിഡ് രോഗ പ്രതിരോധ ചട്ടം ലംഘിച്ച് മദ്യവില്‍പ്പനയും ജില്ലയില്‍ സജീവമായിരിക്കുകയാണ്. ഇത്തരത്തില്‍ പരാതികള്‍ വന്നതോടെ ആറ് ബാറുകളുടെ ലൈസന്‍സ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, എന്നീ ജില്ലകളിലെ ബാറുകള്‍ക്കെതിരെയാണ് നടപടി. ഇവയ്‌ക്കെതിരെയുള്ള

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Wae79U
via IFTTT

Post a Comment

0 Comments