തൃശൂര്‍: 11 കെവി വൈദ്യുതി ലൈനില്‍ കമ്പി തട്ടി ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പോസ്റ്റ് ഓഫീസ് റോഡില്‍ കെട്ടിയ ഫ്ളെക്സ് ബോര്‍ഡ് അഴിക്കുന്നതിനിടെയാണ് 11 കെവി ലൈനില്‍ നിന്ന് ഷോക്കേറ്റത്. ബംഗാള്‍ സ്വദേശിയായ ആശിഷ് മൊണ്ഡാലാണ് മരിച്ചത്. നഗരമധ്യത്തില്‍ ആളുകള്‍ കണ്ട് നില്‍ക്കെ രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ഫ്ളെക്സ് ഉറപ്പിച്ചിരുന്ന ഇരുമ്പ് കമ്പി വൈദ്യുതി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/326gcHO
via IFTTT

0 Comments