കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി: പാലക്കാട് സ്ഥലമേറ്റെടുക്കലിന് കിഫ്ബി 1030.80 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാേര്‍ അംഗീകരിച്ച വ്യാവസായിക ഇടനാഴികളില്‍ ഒന്നായ കൊച്ചി - ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി പണം അനുവദിച്ചു. 1030.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുക്കലിനായി ബോര്‍ഡ് മുമ്പ് 12710 കോടി രൂപ അനുവദിച്ചിരുന്നു. അതിലാണ് ഈ തുകയും ഉള്‍പ്പെടുന്നത്. പാലക്കാട് ജില്ലയില്‍ ദേശിയ പാതയോടു ചേര്‍ന്ന് പുതുശ്ശേരി, ഒഴലപ്പതി എന്നി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2C2VQUC
via IFTTT

Post a Comment

0 Comments