പാലക്കാട്: ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം ഭീമനാടില്‍ വ്യാഴാവ്ച പുലര്‍ച്ചയോടെയാണ് സംഭവം. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. പുലര്‍ച്ചെ ഒമ്പത് മാസം പ്രായമുള്ള ഇര്‍ഫാന്റെ സഹോദരന്‍ നിര്‍ത്താതെ കരയുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. വീടിന് മുന്‍വശത്ത് നിന്ന് കരയുന്ന കുഞ്ഞിനെ കണ്ട്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fYYgCE
via IFTTT