ജില്ലാ ആശുപത്രി ജീവനക്കാര്‍ക്കും കൊറോണ; പരിശോധന കേന്ദ്രം പൂട്ടി; ജാഗ്രത

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ അനുദിനം വര്‍ധിച്ചുവരുന്നതിനിടെ കൂടുതല്‍ പ്രതിസന്ധി. ജില്ലാ ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് പരിശോധന ലാഭിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിതര്‍ കൂടുന്നതും ഉറവിടം കണ്ടെത്താനാവാത്തതുമെല്ലാം വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ കൊവിഡ് പരിശോധനക്കുള്ള ഏക കേന്ദ്രവും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30nFlge
via IFTTT

Post a Comment

0 Comments