സമ്പർക്കത്തിലൂടെ രോഗികൾ ഉയർന്ന് തൃശ്ശൂർ; അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി

തൃശ്ശൂർ; ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ലെന്ന് മന്ത്രി എസി മൊയ്തീൻ. ഇപ്പോൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കാക്കിയതിനേക്കാൾ താഴെയാണ് യഥാർത്ഥത്തിൽ പോസിറ്റിവായ കോവിഡ് രോഗികളുടെ എണ്ണം. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നത് ഗൗരവായി കാണണമെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ച മെയ് 7 ന് ശേഷം ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകാവുന്ന വർദ്ധനവ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hwF54K
via IFTTT

Post a Comment

0 Comments