തൃശൂരില്‍ സ്ഥിതി ഗുരുതരം; കൂടുതല്‍ ജാഗ്രത; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. പതിനാല് പേര്‍ക്കാണ് ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചിട്ടിരിക്കുകയാണ്. ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. തല്‍ക്കാലത്തേക്കെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കണം. സ്ഥിതി അതീവ ഗുരുതരമാണ്. അടിയന്തിരമായി തന്നെ വിഷയത്തില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2B4gy61
via IFTTT

Post a Comment

0 Comments