പെരുമ്പിലാവ്: രക്ഷിതാക്കള്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതോടെ മകളുടെ താമസം ആശങ്കയിലായി. മകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതില്‍ ബന്ധുക്കളും അധികൃതരും വിസമ്മതം അറിയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രോഗം ബാധിച്ച കരിക്കാട് സ്വദേശിയുടെ മകളുടെ ക്വാറന്റൈനാണ് വിവാദമായത്. യുവതിയുടെ നിക്കാഹ് കഴിഞ്ഞതാണ്. കുന്നംകുളം താലൂക്ക് ക്വാറന്റൈന്‍ സെന്ററില്‍ സൗകര്യം ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ക്ക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3f52Oa2
via IFTTT

0 Comments