ഷോക്കേറ്റ് പിടയുന്ന അമ്മയും മൂന്നുപേരും; എട്ടാംക്ലാസുകാന്റെ ഇടപെടല്‍ രക്ഷയായി, സംഭവം ഇങ്ങനെ

തൃശൂര്‍: എട്ടാം ക്ലാസുകാരന്റെ അവസരോചിത ഇടപെടല്‍ തുണയായത് നാല് പേര്‍ക്ക്. ചക്ക പറക്കുന്നതിനിടെ ഷോക്കേറ്റ അമ്മയെയും മറ്റു മൂന്നുപേരെയും രക്ഷിച്ചത് അദ്വൈത് രജീഷ് എന്ന 13കാരന്‍. മണലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പുത്തന്‍പീടിക താമരത്തറോഡിലെ അദ്വൈത്. പ്ലാവില്‍ നിന്ന് ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുകയായിരുന്നു അദ്വൈതിന്റെ അമ്മ ധന്യ. തോട്ടി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ApkeiR
via IFTTT

Post a Comment

0 Comments