മരിച്ച അമ്മ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും! പ്രാർത്ഥനയുമായി മകൾ കാത്തിരുന്നു; സംഭവം പാലക്കാട്!

പാലക്കാട്: കൊവിഡ് കാലത്ത് പാലക്കാട് നിന്നും അതിവിചിത്രമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മരിച്ച് പോയ അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് കരുതി മകള്‍ കാത്തിരുന്നു. മൂന്ന് ദിവസമായിരുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിനായുളള കാത്തിരുപ്പ്. മകള്‍ ഒരു ഡോക്ടര്‍ കൂടിയാണ് എന്നുളളതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. വിശദമായി അറിയാം... എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക് നിർദേശം, യുദ്ധവിമാനങ്ങളും കപ്പലുകളും മുന്നോട്ട്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31ba14D
via IFTTT

Post a Comment

0 Comments