'കൊറോണ ഔട്ട്'!!! കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി വക സിനിമ... ലക്ഷ്യം ബോധവത്കരണം

കൊടുങ്ങല്ലൂർ:  താലൂക്ക് ആശുപത്രി കോവിഡ് കേന്ദ്രമാകുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിന് ആശുപത്രി അധികൃതർ നിർമ്മിച്ച ചെറുസിനിമ ശ്രദ്ധ നേടുന്നു. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അനുകുമാർ ചാത്തുണ്ണിയാണ് 'കൊറോണ ഔട്ട്' എന്ന പേരിൽ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. സംഭാഷണമില്ലാതെ സന്ദേശം മാത്രം കൈമാറുന്ന വ്യത്യസ്തമായ രീതിയിലാണ് ആവിഷ്‌കാരം. ആശുപത്രി കേന്ദ്രീകരിച്ച്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37BILO3
via IFTTT

Post a Comment

0 Comments