ബ്ലാക്ക് എയ്‍ഞ്ചല്‍ വലയില്‍ വീണു; സിനിമാ-സീരിയില്‍ നടി സരിതയും ഡ്രൈവറും കഞ്ചാവുമായി പിടിയില്‍

ചാലക്കുടി: ഒരു കിലോയിലധികം വരുന്ന കഞ്ചാവുമായി സിനിമാ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയും കാര്‍ഡ്രൈവറും പോലീസ് പിടിയില്‍. കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28) ഇവരുടെ സൂഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ (45) എന്നിവരാണ് തൃശൂര്‍ പോലീസിന്‍റെ പിടിയിലായത്. ചാലക്കൂടി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച തിങ്കളാഴ്ച രാത്രി നടത്തിയ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fpWtX1
via IFTTT

Post a Comment

0 Comments