തൃശൂർ: ജില്ലയിലെ ആദിവാസി ഊരുകൾ ഓൺലൈൻ പഠനത്തിന് പൂർണ സജ്ജമായി. 43 അയൽപക്ക പഠനകേന്ദ്രങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 'സ്മാർട്ടായത്'. വൈദ്യുതിപോലുമെത്താത്ത ഉൾക്കാട്ടിലെ വിദ്യാർത്ഥികൾക്ക് ലോക്ക്ഡൗൺ കാലത്ത് പഠനസൗകര്യമൊരുക്കുകയെന്നത് ക്ലേശകരമായിരുന്നെങ്കിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അധ്യാപകരും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും കൈകോർത്തപ്പോൾ തടസ്സങ്ങളെല്ലാം നീങ്ങി. ടിവി, ലാപ്ടോപ്പ്, പ്രൊജക്ടർ തുടങ്ങി ഡിജിറ്റൽ ക്ലാസ് മുറിയിലേക്ക് ആവശ്യമായവയൊക്കെ കയ്യിലേന്തി ഇവർക്കൊപ്പം സന്നദ്ധസംഘടനകളും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ddBEwr
via IFTTT

0 Comments