പാലക്കാട്; ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് . മെയ് 29ന് ചെന്നൈയിൽ നിന്നും വന്ന കോങ്ങാട് പാറശ്ശേരി സ്വദേശിക്കാണ്(57 പുരുഷൻ) രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെന്നൈയിൽ ചായക്കട നടത്തുന്ന ആളാണ്. കൂടാതെ ജില്ലയിൽ ഇന്ന് രണ്ടുപേർ രോഗ മുക്തരായിട്ടുണ്ട്. ചികിത്സയിൽ ഉണ്ടായിരുന്ന വെള്ളിനേഴി സ്വദേശി (11, പെൺകുട്ടി,) പുതുനഗരം സ്വദേശി (47, പുരുഷൻ) എന്നിവരുടെ പരിശോധനാ ഫലമാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2MKRyUc
via IFTTT

0 Comments