തൃശൂര്‍: കുട്ടികളുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വെള്ളറക്കാട് എടക്കളത്തൂര്‍ വീട്ടില്‍ സാന്‍ജോ ജെയിംസ് (22) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി ഡൌണ്‍ലോഡ് ചെയ്ത് ശേഖരിച്ചുവെക്കുന്നതും പ്രചരിപ്പിക്കുന്നതും പോലീസ് സൈബര്‍സെല്‍ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഫോട്ടോകളുമടങ്ങിയ ടാബ്‌ലെറ്റ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38jFCTs
via IFTTT