തൃശൂരില്‍ ആറ് പേര്‍ക്ക് കൊറോണ; മൂന്ന് പേര്‍ രോഗമുക്തി നേടി

തൃശൂര്‍: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാടാനപ്പളളിയിലെ ഡെന്റല്‍ സര്‍ജന്‍ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവായ ഊരകം സ്വദേശി (54), ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുളള സ്ത്രീ (60), ജൂണ്‍ 5 ന് ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശിനികളായ രണ്ടു പേര്‍ (46), മെയ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cJoebj
via IFTTT

Post a Comment

0 Comments