പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകും; കൊടുങ്ങല്ലൂർ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്ന് മേല്‍ശാന്തി

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ ഇളവുകള്‍ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും സംസ്ഥാനത്തെ മിക്ക ആരാധാനലായങ്ങളും അടഞ്ഞ് തന്നെ കിടക്കുകയാണ്. സമീപ ദിവസങ്ങളില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മത സാമുദായിക നേതാക്കള്‍ എത്തിച്ചേര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ ജൂണ് 30 വരെ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്നാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30taM93
via IFTTT

Post a Comment

0 Comments