ചേര്‍പ്പ്: തൃശൂരില്‍ ഹോട്ട്‌സ്‌പോട്ട് ആണെന്നറിയാത്ത യുവതിക്ക് പോലീസില്‍ നിന്ന് ലഭിച്ചത് രസകരമായ സഹായം. ചേര്‍പ്പില്‍ ചായക്കട നടത്തുന്ന തിരുവുള്ളക്കാവ് സ്വദേശി മാലതിക്ക് കോവിഡ് സമ്മാനിച്ചത് ഒരു ദിവസത്തെ ചൂടന്‍ കച്ചവടം. കോവിഡ് ഹോട്‌സ്‌പോട്ടിലെ നിയന്ത്രണം അറിയാതെയാണ് ഇവര്‍ ചായ വില്‍പ്പന തുടങ്ങിയത്. ഇതിന് പിന്നാലെ പോലീസെത്തുകയായിരുന്നു. തുടര്‍ന്ന് ലഘുഭക്ഷണമെല്ലാം പരിശോധനയ്‌ക്കെത്തിയ ഇന്‍സ്‌പെക്ടര്‍ വാങ്ങുകയായിരുന്നു. തൃശൂരില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2MR1MlN
via IFTTT

0 Comments